ചക്കാലയില്‍

അതിപുരാതനമായ തലവടി പനമൂട്ടില്‍ ഇല്ലം , തലവടി തൃക്കയ്യില്‍ അമ്പലത്തില്ലേ പ്രാമാണ്യം വിട്ടുകളഞ്ഞു "ക്രിസ്തുവിനു വേണ്ടി ചക്കാലക്കാര്‍" എന്ന് സ്വയം പേര്‍ സ്വീകരിച്ചു. 
         വിശുദ്ധ തോമസ്‌ അപ്പോസ്തലനില്‍ നിന്നും നേരിട്ട് സ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായി തീര്‍ന്നു നിരണം പള്ളി (സ്ഥാപനം ക്രിസ്തുവര്‍ഷം 52) ക്രിസ്ത്യാനി കുടുംബത്തിന്റെ വൈദിക പാരമ്പര്യത്തിന്റെ പിന്മുറക്കാര്‍ .